Wednesday, May 25, 2016

സീയെല്ലെസ് ബുക്സ് പരിചയപ്പെടുത്തുന്ന എഴുത്തുകാരി

അന്നക്കുട്ടി ജോസ് 
 സാഹിത്യ രംഗത്ത് പിച്ച വെച്ചെത്തുന്ന ഈ വീട്ടമ്മ  സ്വന്തം സംസ്ഥാനത്തിനപ്പുറം യാത്ര ചെയ്തിട്ടില്ല . എന്നാൽ അവർ എഴുതിയത് രണ്ടാംലോക മഹായുദ്ധകാലഘട്ടത്തിൽ മ്മനിയിൽ ഹിറ്റ് ലറിന്റെ നേതൃത്വത്തിലുള്ള നാസിപ്പട നടത്തിയ ക്രൂരതകളേക്കുറിച്ചാണ്. നേരിട്ടുള്ള അനുഭവം എന്ന് തോന്നിപ്പിക്കുന്ന എഴുത്ത്. ഇരുത്തം വന്ന ഒരു എഴുത്തുകാരിയുടെ കൈയടക്കവും രചനാപാടവവും എന്ന്  വായനക്കാർ സമ്മതിച്ചു കൊടുക്കുകതന്നെ ചെയ്യും. 

ജാനറ്റ് ഡോണോവാന്‍ (നോവല്‍ )അന്നക്കുട്ടി ജോസ്
അവതാരകന്‍: ജിയോ പുളിക്കല്‍ 

കവര്‍ : റഫീക്ക് ഡിസൈന്‍ 
വില: 250 രൂപ.

No comments:

Post a Comment